tag:blogger.com,1999:blog-1449243775792706953.post3196373831249038895..comments2022-04-07T11:45:17.849-07:00Comments on സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 2.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger12125tag:blogger.com,1999:blog-1449243775792706953.post-908695578058011542015-02-18T00:18:17.115-08:002015-02-18T00:18:17.115-08:00വായിച്ചു.നന്നാകുന്നു.വായിച്ചു.നന്നാകുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-29986018969923049142013-09-19T23:33:01.483-07:002013-09-19T23:33:01.483-07:00ഡോക്ടർ,
ചിലരങ്ങിനെയാണ്. പ്രയത്നഫലം അനുഭവിക്കാൻ പറ്...ഡോക്ടർ,
ചിലരങ്ങിനെയാണ്. പ്രയത്നഫലം അനുഭവിക്കാൻ പറ്റാത്തവർ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-64564525492965308762013-08-25T23:01:54.518-07:002013-08-25T23:01:54.518-07:00ചപ്പില പെറുക്കാനേ യോഗം ഉണ്ടായുള്ളു, തീ കായാന്‍ ഉണ്...ചപ്പില പെറുക്കാനേ യോഗം ഉണ്ടായുള്ളു, തീ കായാന്‍ ഉണ്ടായില്ല....
യോഗം...യോഗം!drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-72385784479683594342013-07-18T23:16:36.315-07:002013-07-18T23:16:36.315-07:00വിനുവേട്ടന്,
ഗ്രാമീണ പശ്ചാത്തലത്തിലമാണ്- ഈ നോവലിന...വിനുവേട്ടന്,
ഗ്രാമീണ പശ്ചാത്തലത്തിലമാണ്- ഈ നോവലിന്റേത്. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം .keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-48045566814509133362013-07-18T11:22:59.375-07:002013-07-18T11:22:59.375-07:00കുറേ നാളുകൾക്ക് ശേഷമാണ് നാട്ടിൻപുറത്തിന്റെ ഓർമ്മകൾ...കുറേ നാളുകൾക്ക് ശേഷമാണ് നാട്ടിൻപുറത്തിന്റെ ഓർമ്മകൾ കിനിയുന്ന ഒരു നോവൽ വായിക്കുന്നത്... പഴയ കാലത്തിലേക്ക് തിരിച്ചുപോയത് പോലെ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-3973806133564331712013-07-02T02:52:08.143-07:002013-07-02T02:52:08.143-07:00Nalina,
നോവല്‍ ഇഷ്ടപ്പെട്ടു അല്ലേ. ഞാന്‍ നളിനദളങ്ങ...Nalina,
നോവല്‍ ഇഷ്ടപ്പെട്ടു അല്ലേ. ഞാന്‍ നളിനദളങ്ങള്‍ വായിക്കുന്നുണ്ട്.
Typist / എഴുത്തുകാരി,
അതെ. വീണ്ടും പാലക്കാടന്‍ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഈ നോവലുള്ളത്. സന്ദര്‍ശനത്തിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
Echmukutty,
വായിച്ച് അഭിപ്രായം അറിയിക്കണേ.
Njan Gandarvan,
അഭിപ്രായത്തിന്ന് വളരെ നന്ദി. ഫോണ്ടിന്റെ വലിപ്പക്കുറവും നിറവും മാറ്റി. വേഡ്വെരിഫിക്കേഷന് കളഞ്ഞിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-51848281235995905512013-05-13T18:47:53.522-07:002013-05-13T18:47:53.522-07:00ഫോണ്ടിന്റെ നീലനിറവും വലിപ്പക്കുറവും മാറ്റിയാൽ നന്ന...ഫോണ്ടിന്റെ നീലനിറവും വലിപ്പക്കുറവും മാറ്റിയാൽ നന്നായിരുന്നു. വേഡ് വെരിഫിക്കേഷനും കളയാമോ? :-)
ആശംസകൾ!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-83227574520812319952013-05-01T04:05:52.693-07:002013-05-01T04:05:52.693-07:00അത് ശരി... പുതിയ നോവല്‍ രണ്ട് ലക്കമായി അല്ലേ? ഞാനു...അത് ശരി... പുതിയ നോവല്‍ രണ്ട് ലക്കമായി അല്ലേ? ഞാനും കൂടീട്ടുണ്ട് കേട്ടോ. നോവല്‍ ഉഷാറായി വരട്ടെEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-58301660311864760342013-04-22T10:18:47.297-07:002013-04-22T10:18:47.297-07:00വായിച്ചൂട്ടോ. ഇനി മുടങ്ങാതെ വായിക്കും. വീണ്ടും ഗ്ര...വായിച്ചൂട്ടോ. ഇനി മുടങ്ങാതെ വായിക്കും. വീണ്ടും ഗ്രാമീണ പശ്ചാത്തലത്തിലുള്ളൊരു നോവല്‍. തുടക്കം നന്നായി.

ഇത്തിരി നാളായി യാത്രയിലായിരുന്നു. അതാ വൈകിയതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-82098557099475024482013-04-22T06:20:17.058-07:002013-04-22T06:20:17.058-07:00http://nalinadhalangal.blogspot.in/2013/04/blog-po...http://nalinadhalangal.blogspot.in/2013/04/blog-post_21.ഹ്ത്മ്ൽ

നളിനദളങ്ങൾ എന്ന എന്റെ ബ്ലോഗിലേക്ക് ഒന്ന് വന്നില്ലല്ലോ ഏട്ടാ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-53018632774606321352013-04-22T06:10:37.991-07:002013-04-22T06:10:37.991-07:00http://nalinadhalangal.blogspot.in/2013/04/blog-po...http://nalinadhalangal.blogspot.in/2013/04/blog-post_21.html
ivitekku onnu varaneNalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-19765087649510030962013-04-22T06:09:23.993-07:002013-04-22T06:09:23.993-07:00നമ്മുടെ സ്വന്തം വീട്ടില്‍ ചെന്ന ഒരു പ്രതീതി .ഓരോ സം...നമ്മുടെ സ്വന്തം വീട്ടില്‍ ചെന്ന ഒരു പ്രതീതി .ഓരോ സംഭാഷണങ്ങളും അത്ര ഹൃദ്യം
ആശംസകൾ ഏട്ടാ.
Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.com