tag:blogger.com,1999:blog-1449243775792706953.post707107120196000204..comments2022-04-07T11:45:17.849-07:00Comments on സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 16.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger10125tag:blogger.com,1999:blog-1449243775792706953.post-16331947515718142612013-11-05T06:35:28.753-08:002013-11-05T06:35:28.753-08:00nalinakumari,
ലെവി അളന്നത് എനിക്കും ഓർമ്മയുണ്ട്. ക...nalinakumari,
ലെവി അളന്നത് എനിക്കും ഓർമ്മയുണ്ട്. കർഷകന്ന് ദാരിദ്ര്യം ആണെങ്കിൽ തൊഴിലാളികളുടെ കാര്യം പറയണോ.
നളിനദളങ്ങൾ കണ്ടു. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-57634310337906758232013-11-05T06:30:48.630-08:002013-11-05T06:30:48.630-08:00വി.കെ,
അത്രയ്ക്ക് ദുരിതം നിറഞ്ഞ കാലമായിരുന്നു അത്....വി.കെ,
അത്രയ്ക്ക് ദുരിതം നിറഞ്ഞ കാലമായിരുന്നു അത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-87573977965341746352013-11-05T06:29:17.105-08:002013-11-05T06:29:17.105-08:00എത്ര ലളിതമായ വേഷമായിരുന്നു അക്കാലത്തേത്.എത്ര ലളിതമായ വേഷമായിരുന്നു അക്കാലത്തേത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-45666201035989084272013-11-05T06:28:20.154-08:002013-11-05T06:28:20.154-08:00ഉവ്വ്. സ്കൂൾ വിദ്യാർത്ഥികൾക്ക് കെയർപ്രോഗ്രാം വഴി ഗ...ഉവ്വ്. സ്കൂൾ വിദ്യാർത്ഥികൾക്ക് കെയർപ്രോഗ്രാം വഴി ഗോതമ്പും ഭക്ഷ്യ എണ്ണയും ലഭിച്ചിരുന്നു. അതുപോലെ പാൽപ്പോടിയും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-25249448250908629762013-11-05T06:26:08.688-08:002013-11-05T06:26:08.688-08:00ബൈജു മണിയങ്കാല,
ജീവിതത്തിനെക്കുറിച്ച് ഓരോരുത്തരുടെ...ബൈജു മണിയങ്കാല,
ജീവിതത്തിനെക്കുറിച്ച് ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ ഓരോവിധം. അറിവുള്ളവർ അതൈനനുസരിച്ച് ചിന്തിക്കുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-30598015357732117372013-11-04T01:57:08.729-08:002013-11-04T01:57:08.729-08:00നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവ...നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ്. കഷ്ടപ്പാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ
ഇതേ വാക്കുകള്‍ എന്റെ വല്യേട്ടന് എന്നോട് പറയാറുണ്ട്.കൊയ്യാന്‍ ഉണ്ടായിട്ടും ലേവി അളന്നാല്‍ പിന്നെ വര്‍ഷത്തില്‍ പലപ്പോഴും നമുക്ക് പട്ടിണിയാകുമത്രേ.അപ്പോള്‍ ഇത് പോലെ കഞ്ഞി വെച്ചില്ല അരി വേണം എന്ന് പറഞ്ഞു വരുന്ന സ്വന്തം പണിക്കാരായ ചെറുമക്കളും ഉണ്ടാവുമത്രേ.
ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ ചില ഫ്രീക് വേഷങ്ങള്‍ അറപ്പോടെയെ നോക്കാന്‍ പറ്റുള്ളൂ. പണ്ടത്തെ ഹിപ്പികളെപ്പോലെ...
നല്ല കഥാകഥനം.:)
ഒരു അപേക്ഷയുണ്ട്
ഇത് എന്റെ ബ്ലോഗ്പോസ്റ്റ്. ലിങ്ക് നളിനദളങ്ങള്‍
http://nalinadhalangal.blogspot.in/2013/09/blog-post_21.html

സമയം കിട്ടുമ്പോള്‍ വല്ലപ്പോഴും ഇവിടെ വരും എന്ന് വിശ്വസിക്കുന്നു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-52327463050713355132013-11-03T13:29:48.629-08:002013-11-03T13:29:48.629-08:00അമേരിക്കൻ പാൽപ്പൊടി, ഗോതബരി,ചോളപ്പൊടി എന്നിവക്കായ...അമേരിക്കൻ പാൽപ്പൊടി, ഗോതബരി,ചോളപ്പൊടി എന്നിവക്കായി ഒരു വെള്ളപ്പൊക്കക്കാലത്ത് അന്നത്തെ റേഷൻ മേടിക്കാനുള്ള ‘കൌപ്പനും’ സഞ്ചിയിലിട്ട് അരയൊപ്പം വെള്ളം നീന്തിപ്പോയത് വളരെ കാലത്തിനു ശേഷം ഇപ്പോൾ ഓർമ്മിക്കാൻ ഈ എഴുത്ത് ഇടയാക്കി...!
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-69690259110547803402013-10-31T10:40:34.832-07:002013-10-31T10:40:34.832-07:00 പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ... പണ്ട് കോണകം ഉടുത്ത് മുകളിൽ ഒരു തോർത്തും ചുറ്റിയാൽ ആണുങ്ങളുടെ വേഷം ആയി.

ha ha vaasthavam!drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-90919906792981264242013-10-30T09:30:12.755-07:002013-10-30T09:30:12.755-07:00ജ്ഞാനസമ്പന്നമായ ഒരു അദ്ധ്യായം
(കെയര്‍ എന്നോ മറ്റോ ...ജ്ഞാനസമ്പന്നമായ ഒരു അദ്ധ്യായം
(കെയര്‍ എന്നോ മറ്റോ പേരുള്ള ഒരു പ്രോഗ്രാം വഴി അമേരിക്കന്‍ മാവും ഗോതമ്പും വാങ്ങി കഴിച്ചിരുന്ന പട്ടിണി ബാല്യം എനിയ്ക്കും ഉണ്ട്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-78630947165356710152013-10-30T03:57:44.571-07:002013-10-30T03:57:44.571-07:00സൂപ്പർ ദാസേട്ട എഴുത്ത് "ക്ഷ" പിടിച്ചു
ഓ...സൂപ്പർ ദാസേട്ട എഴുത്ത് "ക്ഷ" പിടിച്ചു
ഓരോ സന്ദര്‍ഭവും തന്മയത്വത്തോടെ എഴുതി ചേര്‍ത്തിട്ടുണ്ട് വിയര്‍പ്പുതുള്ളി പോരാണ്ട് മായുന്ന ചന്ദനക്കുറിയും തണ്ണി മത്തൻ കുരു പോലും
ഈ വാചകവും എടുത്തു പറഞ്ഞെ പറ്റൂ
ജീവിച്ചിരിക്കുന്ന കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മൾ കണ്ടറിയണം. അതിനോട് പൊരുത്തപ്പെടണം. എന്നാലേ ശരിയായ ജീവിതമാവൂ ''.ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com