tag:blogger.com,1999:blog-1449243775792706953.post3367639383255777922..comments2022-04-07T11:45:17.849-07:00Comments on സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 20.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger14125tag:blogger.com,1999:blog-1449243775792706953.post-3636417650867025072014-01-19T03:04:33.494-08:002014-01-19T03:04:33.494-08:00ഡോ.പി. മാലങ്കോട്,
എങ്കിൽ എന്നെന്നും സന്തോഷിക്കാം.ഡോ.പി. മാലങ്കോട്,
എങ്കിൽ എന്നെന്നും സന്തോഷിക്കാം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-54698424049489665222014-01-01T00:37:47.587-08:002014-01-01T00:37:47.587-08:00അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീ...അവരുടെ സന്തോഷത്തിൽ ലയിച്ച് പപ്പനമ്മാമനോടൊപ്പം ദിലീപ് മേനോൻ മുറ്റത്ത് നിന്നു. - Mattullavarude santhosham nammude santhosham!drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-75464654776126849652013-12-11T03:41:55.853-08:002013-12-11T03:41:55.853-08:00nalina kumari,
വളരെ വിരളമായേ ഇത്രയധികം നന്മയുള്ളവര...nalina kumari,
വളരെ വിരളമായേ ഇത്രയധികം നന്മയുള്ളവരെ കാണാനാവൂ. ദിലീപ് സത്ഗുണങ്ങളാൽ സമ്പന്നനാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-38967580736392268822013-12-11T03:40:06.466-08:002013-12-11T03:40:06.466-08:00രാജഗോപാൽ,
വളരെ ശരി.രാജഗോപാൽ,
വളരെ ശരി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-31651030139708803842013-12-11T03:39:27.013-08:002013-12-11T03:39:27.013-08:00വിനുവേട്ടൻ,
സംഗതി ഒപ്പിച്ചത് ജാഫർതന്നെ. പക്ഷെ ആ വസ...വിനുവേട്ടൻ,
സംഗതി ഒപ്പിച്ചത് ജാഫർതന്നെ. പക്ഷെ ആ വസ്തുത കുഞ്ഞുണ്ണിമാമയ്ക്കോ ദിലീപിനോ അറിയില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-58213751430660172142013-12-11T03:37:48.480-08:002013-12-11T03:37:48.480-08:00ajith,
വളരെ വിരളമായേ നന്മ വിജയിക്കാതെ വരൂ. ദിലീപിൻ...ajith,
വളരെ വിരളമായേ നന്മ വിജയിക്കാതെ വരൂ. ദിലീപിൻറെ സ്വഭാവഗുണം ആരും ഇഷ്ടപ്പെടും.

ഈ നോവൽ നല്ലതാണ് എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-23358416982681610552013-12-11T03:33:19.594-08:002013-12-11T03:33:19.594-08:00എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അവയുടെ അ...എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അവയുടെ അനുപാതത്തിൽ വ്യത്യാസമുണ്ടാകാം. അങ്ങിനെയൊരു നന്മയാണ് ഇപ്പോൾ കുഞ്ഞുണ്ണിമാമയിൽ കണ്ടത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-22631368630114439912013-12-11T03:31:17.038-08:002013-12-11T03:31:17.038-08:00വി.കെ,
കഠിനമായി അധിക്ഷേപിച്ചിട്ടുപോലും തന്നെ കാണാന...വി.കെ,
കഠിനമായി അധിക്ഷേപിച്ചിട്ടുപോലും തന്നെ കാണാനെത്തിയ ദിലീപിനോട് കുഞ്ഞുണ്ണിമാമയ്ക്ക് അൽപ്പം സ്നേഹം തോന്നിയത് സ്വാഭാവികം.അടി കിട്ടിയാലൊന്നും മനസ്സ് മാറുന്ന ആളല്ല അദ്ദേഹം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-74762021820402797372013-12-10T09:10:00.987-08:002013-12-10T09:10:00.987-08:00വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പ...വലിയൊരു കുന്നാണെങ്കിലും വെട്ടിയെടുത്താൽ അത് നിരപ്പാവും
താണ നിലത്തേ നീരോടൂ, അതിനെ ദൈവം തുണ ചെയ്യൂ
ഇതൊക്കെ പണ്ട് കോപ്പി എഴുതീട്ടുള്ളതാണ്. വീണ്ടും വായിച്ചപ്പോള്‍ സന്തോഷം വയസ്സിനു മൂത്തവര്‍ ഉപദേശിക്കുമ്പോള്‍ ചെറിയവര്‍ ഒക്കെ മനസ്സിലാക്കിയാല്‍ നല്ലത്.
ദിലീപിനേപോലെയുള്ള മനസ്സില്‍ നന്മയുള്ള കുട്ടികള്‍ ഇന്ന് അപൂര്‍വമാണ്.
നോവല്‍ ഏട്ടന്റെ മനസ്സ് പോലെ നിര്‍മലമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-33223028766105401932013-12-10T08:25:21.263-08:002013-12-10T08:25:21.263-08:00നന്മ മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ഡിറ്റർജന്റ് തന...നന്മ മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ഡിറ്റർജന്റ് തന്നെയാണ്.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-86009594482384567332013-12-09T10:54:31.496-08:002013-12-09T10:54:31.496-08:00അത് ശരി.. അപ്പോൾ ജാഫർ അല്ലായിരുന്നോ ക്വട്ടേഷൻ കൊടു...അത് ശരി.. അപ്പോൾ ജാഫർ അല്ലായിരുന്നോ ക്വട്ടേഷൻ കൊടുത്തത്? എന്തായാലും കുഞ്ഞുണ്ണിമാമയുടെ തെറ്റുദ്ധാരണ മാറിയല്ലോ... നന്നായി...

ദിലീപിന്റെ നന്മ കാണുമ്പോൾ സന്തോഷം തോന്നുന്നുന്നു...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-18874097690842843492013-12-09T06:48:12.798-08:002013-12-09T06:48:12.798-08:00നല്ല ഒരു ഭാഗം ആയിരുന്നു ആശുപത്രി സന്ദര്‍ശനം. നന്മയ...നല്ല ഒരു ഭാഗം ആയിരുന്നു ആശുപത്രി സന്ദര്‍ശനം. നന്മയാല് തിന്മയെ ജയിക്കുന്ന ദിലീപും വളരെ സന്തോഷം തരുന്ന ഒരു പാത്രമാണ്

പാലക്കാട്ടേട്ടന്റെ നോവലുകളില്‍ ഇതല്ലേ ഏറ്റവും നല്ലതെന്ന് എനിക്കൊരു തോന്നല്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-4640328094902738982013-12-09T04:54:50.838-08:002013-12-09T04:54:50.838-08:00അമ്മാവനെ ഞാനും ഒന്ന് തെറ്റി ധരിച്ചു ആള് പാവം തന്നെ...അമ്മാവനെ ഞാനും ഒന്ന് തെറ്റി ധരിച്ചു ആള് പാവം തന്നെ സാഹചര്യം പിന്നെ മുന്ശുണ്ടി അതൊക്കെ ആവും എന്നാലും ആ മനോവിഷമം മാറി പോയി കാണാൻ തോന്നിയത് എന്തായാലും നന്നായി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-8620296424343489032013-12-09T04:24:32.386-08:002013-12-09T04:24:32.386-08:00അമ്മാവനിട്ട് ഒന്നു ഒടുത്തപ്പോൾ നേരെയായി ല്ലേ....! ...അമ്മാവനിട്ട് ഒന്നു ഒടുത്തപ്പോൾ നേരെയായി ല്ലേ....! ചിലരങ്ങനാ.. ഓർക്കാപ്പുറത്ത് ഒന്നു കിട്ടിയാലെ പഠിക്കൂ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com