tag:blogger.com,1999:blog-1449243775792706953.post5057428005366776636..comments2022-04-07T11:45:17.849-07:00Comments on സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 28.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger9125tag:blogger.com,1999:blog-1449243775792706953.post-90762604813230331622014-05-12T04:56:40.477-07:002014-05-12T04:56:40.477-07:00സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ...സ്ത്രീ വിഷയത്തിൽ ആണിനേയും പെണ്ണിനേയും ആരും ഒരുപോലെ കാണില്ല. ആണൊരുത്തൻ തെറ്റ്ചെയ്തൂന്ന് നാലാള് അറിഞ്ഞാൽ അതിൻറെ മോശം അയാൾക്ക് മാത്രമേയുള്ളൂ. പെണ്ണിൻറെ കാര്യത്തിൽ അതല്ല. അവളെ പറയുംപോലെ ഭർത്താവിനെ കുറ്റം പറയാനും ആളുണ്ടാവും. വേലിചാടിയ ഒരുത്തിയെ കൂടെ വെച്ചോണ്ടിരിക്കുന്നവൻ ആണാണോ എന്ന് ആളുകള്‍ പറയില്ലേ. അതുകൊണ്ട് ഈ സംഭവം കേട്ടതായി ഞാൻ നടിച്ചിട്ടില്ല ''. midukkan...anganeyoru nanma cheythallo.
നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-46678577120547428512014-03-11T02:14:01.749-07:002014-03-11T02:14:01.749-07:00ഡോ.പി.മാലങ്കോട്,
ഈ അഭിപ്രായം സന്തോഷകരമാണ്. വളരെ നന...ഡോ.പി.മാലങ്കോട്,
ഈ അഭിപ്രായം സന്തോഷകരമാണ്. വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-82293098500700912932014-03-11T02:12:26.626-07:002014-03-11T02:12:26.626-07:00വി.കെ,
ആൾക്കൂട്ടത്തിൽ തനിച്ചായ അവസ്ഥയാണ് അദ്ദേഹത്ത...വി.കെ,
ആൾക്കൂട്ടത്തിൽ തനിച്ചായ അവസ്ഥയാണ് അദ്ദേഹത്തിൻറേത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-81428629585394898672014-03-11T02:10:57.090-07:002014-03-11T02:10:57.090-07:00ajith,
അതെ. ഓരോരോ അവസ്ഥകൾ.ajith,
അതെ. ഓരോരോ അവസ്ഥകൾ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-42010096892961907142014-03-11T02:09:22.906-07:002014-03-11T02:09:22.906-07:00ഗുണവും ദോഷവും എല്ലാവരിലും ഉണ്ട്. അവയുടെ അനുപാതത്തി...ഗുണവും ദോഷവും എല്ലാവരിലും ഉണ്ട്. അവയുടെ അനുപാതത്തിൽ മാത്രമേ വ്യത്യാസം കാണൂ. വലിയ ഒരു ദുഷ്ടനൊന്നുമല്ല കുഞ്ഞുണ്ണിമാമ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-62842644503667328172014-03-05T06:16:46.242-08:002014-03-05T06:16:46.242-08:00മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്...മക്കൾക്ക് അച്ഛനെ വേണ്ടെങ്കിൽ അച്ഛന് മക്കളേയും വേണ്ടാ. ഞാൻ ആസ്പത്രിയിൽ ആയ വിവരം അറിയിച്ചിട്ട് രണ്ടും തിരിഞ്ഞു നോക്കിയില്ല. ചത്താലും അറിയിക്കണ്ടാന്ന്....... chiraparichithamaaya dialogukal. Thikachum sambhavyam, Unniettaadrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-19720962188802544392014-03-02T12:28:24.615-08:002014-03-02T12:28:24.615-08:00പാവം കുഞ്ഞുണ്ണിമാമ. സ്നേഹമുള്ളവൻ. സ്വന്തം രോഗവിവരം...പാവം കുഞ്ഞുണ്ണിമാമ. സ്നേഹമുള്ളവൻ. സ്വന്തം രോഗവിവരം പോലും മറച്ചു വച്ച്, അവരെ വിഷമിപ്പിക്കരുതെന്ന് കരുതിയ നല്ല മനുഷ്യൻ. എന്നിട്ടും സ്വന്തം വീട്ടിൽ സമാധാനമില്ല.
രണ്ടു ലക്കം ഒരുമിച്ചാണ് വായിച്ചത്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-48773028438363817992014-03-01T09:02:26.060-08:002014-03-01T09:02:26.060-08:00മനുഷ്യന് എന്തെല്ലാം അവസ്ഥകള്‍!!മനുഷ്യന് എന്തെല്ലാം അവസ്ഥകള്‍!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-7099069229451435002014-02-28T01:06:12.802-08:002014-02-28T01:06:12.802-08:00അപ്പോൾ നമ്മൾ വിചാരിച്ചത് പോലെ ദുഃഷ്ടനൊന്നുമല്ലായിര...അപ്പോൾ നമ്മൾ വിചാരിച്ചത് പോലെ ദുഃഷ്ടനൊന്നുമല്ലായിരുന്നു കുഞ്ഞുണ്ണിമ്മാമ... വല്ലാതെ തെറ്റിദ്ധരിച്ചുപോയി... ധാരണകൾ പലതും തകിടം മറിയുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com