tag:blogger.com,1999:blog-1449243775792706953.post8295962328617048247..comments2022-04-07T11:45:17.849-07:00Comments on സ്വപ്നം പോലെ ഒരു കാലം .: അദ്ധ്യായം - 22.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger12125tag:blogger.com,1999:blog-1449243775792706953.post-21507868938619658112014-05-12T04:16:42.926-07:002014-05-12T04:16:42.926-07:00 .പുതിയ കുറെ കാര്യങ്ങൾ ഈ അധ്യായത്തിൽ നിന്നും പഠിച... .പുതിയ കുറെ കാര്യങ്ങൾ ഈ അധ്യായത്തിൽ നിന്നും പഠിച്ചു.
റേഡിയോ മാത്രം ഉള്ള കാലത്തും ഈ കാലത്തും ജീവിക്കാൻ കഴിഞ്ഞതു എൻറെ ഭാഗ്യം.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-42202713497220066692014-01-19T03:01:39.804-08:002014-01-19T03:01:39.804-08:00ajith,
അതെ. ഇനിയെന്തെല്ലാം മാറ്റങ്ങൾക്ക് സാക്ഷ്യം ...ajith,
അതെ. ഇനിയെന്തെല്ലാം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-68581997117336164242014-01-11T09:33:21.240-08:002014-01-11T09:33:21.240-08:00'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാല...'' ഞാൻ ഉദ്ദേശിച്ചത് അതല്ല. എൻറെ ചെറുപ്പകാലത്ത് കേട്ടറിവില്ലാത്ത സാധനമാണ് ടി.വി. അത് കാണാനും ആസ്വദിക്കാനും കഴിയുക എന്നത് ഈ ജന്മത്തിൽ ലഭിച്ച ഒരു സൗഭാഗ്യമല്ലാതെന്താ ''.

ഞാന്‍ മിക്കവാറും ഈ കാര്യം ഓര്‍മ്മിക്കാറുണ്ട്. എന്റെ അച്ഛന് 1965-ല്‍ മരിച്ചു. അദ്ദേഹത്തിന് ഇതൊന്നും സങ്കല്പത്തില് പോലും കാണാന്‍ പറ്റിയിട്ടുണ്ടാവില്ലല്ലോ എന്ന് ചിന്തിക്കും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-10755129017092641342014-01-09T20:55:03.451-08:002014-01-09T20:55:03.451-08:00ബൈജു മണിയങ്കാല,
ശരിയാണ്. പല ഉപകരണങ്ങളും വിസ്മൃതിയി...ബൈജു മണിയങ്കാല,
ശരിയാണ്. പല ഉപകരണങ്ങളും വിസ്മൃതിയിലായി. ടെലഗ്രാഫ് എന്ന സംവിധാനം നിലച്ചു. ലാൻഡ് ഫോൺ എത്ര കാലം ഉണ്ടാവുമെന്ന് പറയാനാവില്ല. keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-4030979385863754962014-01-09T20:29:22.344-08:002014-01-09T20:29:22.344-08:00രാജഗോപാൽ,
റേഡിയോവിനെക്കുറിച്ച് എൻറെ ഓർമ്മയിൽ നില ന...രാജഗോപാൽ,
റേഡിയോവിനെക്കുറിച്ച് എൻറെ ഓർമ്മയിൽ നില നിൽക്കുന്ന ഒരു കാര്യം. പണ്ട് വീട്ടിൽ ഒരു A.C ? D.C റേഡിയോ ഉണ്ടായിരുന്നു. പ്ലഗ്ഗ് പിൻ തിരിച്ചിട്ടാൽ ആൻറിനയിൽനിന്ന് ഷോക്ക് കിട്ടുന്ന സാധനം. അതിൻറെ ഇൻഡോർ ഏരിയൽ മുറികകത്താണ്. ഒരു വേനൽ മഴയിൽ തീഗോളം പോലൊരു മിന്നൽ മുറികകത്തെത്തി. ആൻറിന കരിഞ്ഞു വീണു. റേഡിയോ നന്നാക്കാനാവാത്ത വിധം കേടായിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-52237992387492560852014-01-09T20:22:27.812-08:002014-01-09T20:22:27.812-08:00This comment has been removed by the author.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-58168033240131743452014-01-09T20:15:47.480-08:002014-01-09T20:15:47.480-08:00ഡോ.പി.മാലങ്കോട്,
ഞാനും അങ്ങിനെത്തന്നെ.ഡോ.പി.മാലങ്കോട്,
ഞാനും അങ്ങിനെത്തന്നെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-46922861030257236292014-01-09T20:14:44.748-08:002014-01-09T20:14:44.748-08:00മുഹമ്മദ് ആറങ്ങോട്ടുകര,
വളരെ സന്തോഷം.മുഹമ്മദ് ആറങ്ങോട്ടുകര,
വളരെ സന്തോഷം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-47289568834733164122014-01-09T02:18:27.257-08:002014-01-09T02:18:27.257-08:00അതൊക്കെ ഒരു കാലം ആ കാലത്ത് ജീവിക്കാൻ പറ്റി എന്നുള്...അതൊക്കെ ഒരു കാലം ആ കാലത്ത് ജീവിക്കാൻ പറ്റി എന്നുള്ള സന്തോഷം ഇതിലെ പപ്പനമ്മാവന്റെ നല്ല മനസ്സ് കൊണ്ട് ഓർത്തെടുക്കാൻ പറ്റി എന്തെല്ലാം മാറ്റങ്ങൾ ഈ ചുരുങ്ങിയ 10-40 വര്‍ഷം കൊണ്ട് പോലും അതിനിടയിൽ കാലത്തിന്റെ അടിയിലേക്ക് ചേക്കേറുന്ന എത്ര കാര്യങ്ങൾ കത്ത് മുതൽ വി സി ആർ കാസ്സെറ്റ് പേജർ ദാ ഇപ്പൊ കമ്പി ഇല്ല കമ്പി വരെ എല്ലാവര്ക്കും പുതു വൽസരവും ഈ വര്‍ഷവും ഇത് പോലെ എന്തെല്ലാം കാല യവനികയ്ക്കുള്ളിൽ പോകും എന്ന് ആർക്കറിയാം പേര് അന്വർത്ഥം ദാസേട്ട സ്വപ്നം പോലെ ഒരു കാലം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-90460908567393062352014-01-02T08:22:31.946-08:002014-01-02T08:22:31.946-08:00വീട്ടിൽ പണ്ടുണ്ടായിരുന്ന പഴയ വുഡൻ കാബിനറ്റുള്ള വലി...വീട്ടിൽ പണ്ടുണ്ടായിരുന്ന പഴയ വുഡൻ കാബിനറ്റുള്ള വലിയ റേഡിയോ ഓർമ വന്നു. അതിലൂടെ "കര കര പ്രിയ രാഗ" ത്തിൽ കേട്ടിരുന്ന നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങളും ഞായറാഴ്ച രാവിലെയുള്ള ബാലലോകവും, വയലും വീടും, ബിനാകാ ഗീത് മാലയും ഓർമ വന്നു.
രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-85616683675757321572014-01-01T00:43:05.454-08:002014-01-01T00:43:05.454-08:00'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്....'' ന്യൂസ് കാണും, പിന്നെ പഴയ ഹിന്ദി, തമിഴ്. മലയാളം സിനിമകളും. കുറെനേരം പാട്ട് കേട്ടിരിക്കും. ഇത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല ''. - Athe, athe - pazhaya aalkkaaralle. Ekadesham njaanum ithil pedum!
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1449243775792706953.post-70403625504582947722013-12-31T07:02:15.514-08:002013-12-31T07:02:15.514-08:00വായിച്ചു.ആസ്വദിച്ചു.വായിച്ചു.ആസ്വദിച്ചു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com